SPECIAL REPORTവരന്‍റെ ഷൂ അടിച്ചുമാറ്റിയത് വധുവിന്‍റെ സഹോദരിമാർ; പകരം ആവശ്യപ്പെട്ടത് 5,000 രൂപ; നടക്കില്ലെന്ന് വരൻ പറഞ്ഞതോടെ വാക്കുതർക്കം; വരണമാല്യം പൊട്ടിച്ചെറിഞ്ഞ് വരൻ; അപ്രതീക്ഷിത പ്രതികരണത്തിൽ ഞെട്ടി സദസ്സ്; പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറി വധു; എല്ലാത്തിനും കാരണമായത് 'ജൂട്ട ചുപൈ'സ്വന്തം ലേഖകൻ12 Nov 2025 4:02 PM IST